Pawan Kalyan's Jana Sena Announces Alliance With BJP in Andhra Pradesh<br />ആന്ധ്രാപ്രദേശിൽ മുന്നേറ്റം ലക്ഷ്യമിട്ട് പുതിയ സഖ്യത്തൊരുങ്ങി ബിജെപി. സിനിമാ താരം പവൻ കല്യാൺ നയിക്കുന്ന ജനസേന പാർട്ടിയും ബിജെപിയും ആന്ധ്രയിൽ സഖ്യം രൂപീകരിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി- ജനസേനാ സഖ്യം ഒന്നിച്ചു മത്സരിക്കുമെന്ന് പവൻ കല്യാൺ വ്യക്തമാക്കി.